Back To Top

January 4, 2024

സ്റ്റാഫ് നേഴ്സ് ഒഴിവ് ഇന്റർവ്യൂ .

 

പിറവം : പിറവം മുൻസിപ്പാലിറ്റിയുടെ ഹെൽത്ത് ആൻഡ് വെൽനസ് സെൻറർലേക്ക് സ്റ്റാഫ് നേഴ്സ് ,ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നതിലേക്കായി 2024 ജനുവരി ആറാം തീയതി ശനിയാഴ്ച പകൽ 11:00 മണിക്ക് പിറവം മുൻസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ വച്ച് വാക്ക് ഇൻറർവ്യൂ നടത്തുന്നു . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ രേഖകളുമായി നേരിട്ട് ഹാജരാകണം എന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.

 

Prev Post

മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവം: കൂത്താട്ടുകുളം ജീനിയസ് ലൈബ്രറി സർഗ കിരീടം…

Next Post

പിറത്ത് വിവിധ പള്ളികളിൽ ഇന്ന് പെരുന്നാൾ പ്രദക്ഷിണം

post-bars