Back To Top

May 18, 2024

ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ശിലാസ്ഥാപന പെരുന്നാൾ കൊടി കയറി.

 

പിറവം : ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ശിലാസ്ഥാപന പെരുന്നാളിന് വികാരി ഫാ . യാക്കോബ് തോമസ് കൊടിയേറ്റി . 19 ഞായർ രാവിലെ 6 .30 പ്രഭാത നമസ്ക്കാരം, 7 .30 വി. കുർബാന, പൊന്തക്കോസ്തി ശ്രുശൂഷ, 20 തിങ്കൾ വൈകീട്ട് 7 മണിക്ക് സന്ധ്യ നമസ്ക്കാരം, തുടർന്ന് പ്രദക്ഷിണം, ആശിർവാദം, 21 ചൊവ്വ രാവിലെ 7 മണിക്ക് പ്രഭാത നമസ്ക്കാരം, 8 മണിക്ക് വെരി .റവ.യാക്കോബ് തോമസ് റമ്പാന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന , സ്ലീബാ എഴുന്നള്ളിപ്പ് ,പ്രദക്ഷിണം, ആശിർവാദം ,നേർച്ച.

 

Prev Post

പിറവത്ത് മഴക്കാലപൂർവ്വ ശുചീകരണം തുടങ്ങി

Next Post

ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ സി ബി എസ് ഇ പത്താം…

post-bars