Back To Top

June 11, 2024

പ്ലാവിൽ തൈകൾ വിതരണം ചെയ്തു.

 

 

പിറവം : പിറവം സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നിരക്കിൽ നല്ലയിനം ബഡ് പ്ലാവിൽ തൈകൾ വിതരണം ചെയ്തു. വിതരണ പരിപാടികളുടെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡണ്ട് സി.കെ. പ്രകാശ് നിർവഹിച്ചു. ബോർഡ് മെമ്പർ ടി.സി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി.കെ. പ്രസാദ്, കെ.കെ. സുരേഷ്, സാജു ചേന്നാട്ട് , സിനി എൽദോ, പുഷപ്പലത, സഞ്ജിനി എസ് . സെക്രട്ടറി റെനീഷ് കുമാർ എന്നിവർ സംബന്ധിച്ചു

.

Prev Post

മർച്ചന്റ്സ് അസോസിയേഷൻ പൊതുയോഗം

Next Post

അഥാലിയ ഏലിയാസ് നീന്തൽ ചാമ്പ്യൻ

post-bars