കോഷൻ ഡിപ്പോസിറ്റ്
പിറവം : പിറവം ബി.പി.സി കോളേജിൽ 2019 അഡ്മിഷൻ എടുത്ത ഡിഗ്രി വിദ്യാർഥികളുടെയും, 2020 അഡ്മിഷൻ എടുത്ത പി.ജി വിദ്യാർഥികളുടെയും കോഷൻ ഡിപ്പോസിറ്റ് തുക കൈപ്പറ്റാത്തവർ 2024 ജനുവരി 20 നു മുൻപ് തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു
Back To Top