Back To Top

April 10, 2025

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗുംബൂട്, കയ്യുറകൾ വിതരണം ചെയ്തു.

 

 

പിറവം : രാമമംഗലം ഗ്രാമപഞ്ചായത്തിൽ 2025-2026 സാമ്പത്തിക വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലുറപ്പ് വർക്കുകൾക്ക് മുന്നോടിയായി തൊഴിലാളികൾക്കുള്ള ഗുംബൂട്, കയ്യുറ എന്നിവ വിതരണം ചെയ്തു. വിതരണ പരിപാടിയുടെ ഉദ്‌ഘാടനം പഞ്ചയാത്ത്‌ പ്രസിഡന്റ് പി.വി. സ്റ്റീഫൻ നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത്‌ അംഗങ്ങൾ, തൊഴിലുറപ്പു ഭാരവാഹികൾ സംബന്ധിച്ചു.

 

ചിത്രം : രാമമംഗലം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ഗുംബൂട്, കയ്യുറ എന്നിവയുടെ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ് പി.വി. സ്റ്റീഫൻ നിർവഹിക്കുന്നു.

 

Prev Post

എം.സി.റോഡിൽ ലോറിയും ഓട്ടോ ടാക്സിയും കുട്ടിയിടിച്ച് പരുക്കേറ്റ രണ്ട് പേർ വാഹനത്തിൽ കുടുങ്ങി.

Next Post

സ്പെഷ്യല്‍ സ്കൂളിന് സ്കൂള്‍ ബസ്‌ വാങ്ങുവാൻ തുക അനുവദിച്ചു

post-bars