റിട്ട. ഗവണ്മെന്റ് സ്കൂൾ ഹെഡ്മിസ്ട്രെസ് ചെത്തിക്കോട് വഴക്കാലായിൽ അന്നമ്മ ജോർജ് (89) അന്തരിച്ചു
കാഞ്ഞിരമറ്റം : റിട്ട. ഗവണ്മെന്റ് സ്കൂൾ ഹെഡ്മിസ്ട്രെസ് ചെത്തിക്കോട് വഴക്കാലായിൽ അന്നമ്മ ജോർജ് (89) അന്തരിച്ചു. സംസ്കാരം നാളെ (29/1) 4 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് പള്ളിയിൽ. ഏഴക്കരനാട് പുല്ലംകോട്ട് കുടുംബാംഗമാണ്. ഭർത്താവ് : റിട്ട. അദ്ധ്യാപകൻ വഴക്കാലയിൽ പരേതനായ എം കെ ജോർജ്. മക്കൾ : റീന വി ജോർജ് ( റിട്ട. പ്രിൻസിപ്പൽ സെന്റ് ജോർജ് HSS, വെണ്ണിക്കുളം ), ബീന വി ജോർജ് (റിട്ട. ടീച്ചർ ഗവണ്മെന്റ് HSS മുളംത്തുരുത്തി ), ജോൺ വി ജോർജ് ((കുവൈറ്റ് ), അഡ്വ ഷീബ വി ജോർജ് (എറണാകുളം ), മരുമക്കൾ : തിരുവാങ്കുളം ചെറുവുള്ളിൽ സി എ ഷാജി (ഗവണ്മെന്റ് കോൺട്രാക്ടർ -ഡി സി സി സെക്രട്ടറി ), മണീട് പാറശ്ശേരിൽ അഡ്വ സുനു പി ജോൺ ( ഹൈക്കോടതി, എറണാകുളം ), കളമ്പൂർ തോട്ടാമറ്റത്തിൽ ജിജി (കുവൈറ്റ് ), ഏഴക്കരനാട് കുഴികണ്ടത്തിൽ ജേക്കബ് മാത്യു (റീജിയണൽ മാനേജർ ആക്സിസ് ബാങ്ക്, എറണാകുളം ).