Back To Top

January 20, 2024

റിട്ടയേർഡ് റെയിൽവേ ഗേറ്റ് കീപ്പർ ചെത്തിക്കോട് ഇടമനമ്യാലിൽ ഇ സി പൗലോസ് (80) അന്തരിച്ചു.

 

 

കാഞ്ഞിരമറ്റം : റിട്ടയേർഡ് റെയിൽവേ ഗേറ്റ് കീപ്പർ ചെത്തിക്കോട് ഇടമനമ്യാലിൽ ഇ സി പൗലോസ് (80) അന്തരിച്ചു. സംസ്കാരം ഞായർ (21/1) 2 മണിക്ക് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് പള്ളിയിൽ. ഭാര്യ : മുളംന്തുരുത്തി പാറനാൽ പരേതയായ ഏലിയാമ്മ. മക്കൾ : ബിനോയ്‌ ഇ പോൾ ( മസ്കറ്റ് ), ബിജു ഇ പോൾ (സ്പെഷ്യൽ കറസ്പോൺഡന്റ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്‌, ആലപ്പുഴ ), ബിനി ഇ പോൾ ( ഹെഡ് നേഴ്സ് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഇടുക്കി ), മരുമക്കൾ : പുളിന്താനം ചെമ്പകോട്ട് പുത്തൻപുരയിൽ ബിന്ദു,മുളംന്തുരുത്തി കൊള്ളിയാൻപറമ്പിൽ സിബി കെ മത്തായി ( സെക്ഷൻ ഓഫീസർ ഹൈകോടതി ), വെളിയനാട് പുലിമലയിൽ ഏലിയാസ് ( പുലിമലയിൽ ടൈൽസ് ).

Prev Post

വനിതകൾക്ക് യോഗ പരിശീലനം .

Next Post

ആട്ടം സിനിമാ അഭിനേതാവ് സന്തോഷിന് ജന്മനാടിന്റെ ആദരവ്

post-bars