കളമ്പൂർ പള്ളിയിൽ ഓർമ്മപ്പെരുന്നാൾ കൊടി കയറി .
പിറവം : കളമ്പൂർ സെൻറ് ജോർജ് യാക്കോബായ സുറിയാനിപ്പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് വെരി, റവ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്‌കോപ്പ, കൊടി ഉയർത്തി. മെയ് 7 , 8 തീയതികളിൽ നടക്കുന്ന പെരുന്നാളിൽ 7 -ന് വൈകിട്ട് സന്ധ്യ പ്രാത്ഥന, പ്രദക്ഷിണം
8 ന് രാവിലെ പ്രഭാതപ്രാർത്ഥന , വിശുദ്ധ മൂന്നിന്മേൽ കുർബാന , കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ . മാത്യൂസ് മോർ ഈവാനിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും. , തുടർന്ന്
പ്രസംഗം , സ്ലീബാ എഴുന്നെള്ളിപ്പ് , ലേലം ,നേർച്ച സദ്യ, കൊടിയിറക്ക്