Back To Top

March 30, 2025

രാമമംഗലം പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു    

 

 

പിറവം : രാമമംഗലം ഗ്രാമ പഞ്ചായത്തി നെ മാലിന്യ മുക്ത ഹരിത പഞ്ചായത്ത്‌ ആയി പ്രഖ്യാപിച്ചു. മാലിന്യ മുക്ത വിളമ്പര റാലിയെ തുടർന്നു ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വി സ്റ്റീഫൻ പ്രഖ്യാപനം നടത്തി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മേരി എൽദോ അധ്യ ക്ഷ നായി. ഷൈജ പൗലോസ്, ആലിസ് ജോർജ്, ജിജോ എലിയാസ്. വിജി, അഞ്ജന, സണ്ണി സെക്രട്ടറി ശ്രീ ജോർജ്, ലിന്റ, മനോജ്‌കുമാർ, സൂരജ് തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : രാമമംഗലം ഗ്രാമ പഞ്ചായത്തിനെ മാലിന്യ മുക്ത ഹരിത പഞ്ചായത്ത്‌ ആയി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തിയ മാലിന്യ മുക്ത വിളമ്പര റാലി

.

Prev Post

കക്കാട്ടിൽ നീന്തൽ പരിശീലനം ആരംഭിക്കും.

Next Post

നിര്യാതയായി

post-bars