വെള്ളൂക്കാട്ടിൽ രാജുവിന്റെ ഭാര്യ പുഷ്പ രാജു 65 നിര്യാതയായി
പിറവം : വെള്ളൂക്കാട്ടിൽ രാജുവിന്റെ ഭാര്യ പുഷ്പ രാജു 65 നിര്യാതയായി. സംസ്ക്കാരം നടത്തി. മകൻ- ടിങ്കിൽ രാജു ( സെക്രട്ടറി യൂത്ത് അസോസിയേഷൻ പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി )