Back To Top

March 21, 2024

സമ്മാന വിതരണം നടത്തി.    

 

പിറവം : കൂത്താട്ടുകുളം കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മാന കൂപ്പൺ പദ്ധതിയുടെ സമ്മാന വിതരണം നടന്നു അഞ്ചൽപ്പെട്ടി കനിവ് ഫിസിയോ തെറാപ്പി, ഹോം കെയർ സെൻ്ററിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി എം പി ഉദയൻ സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രസിഡൻറ് പി ബി രതീഷ് അധ്യക്ഷനായി.ജില്ലാ ട്രഷറർ ഖതീജ മൊയ്തീൻ,സെക്രട്ടറി പി കെ പ്രസാദ് ബേബി ജോസഫ് എന്നിവർ സംസാരിച്ചു.

Prev Post

നെച്ചൂർ സെന്റ് തോമസ് കോൺഗ്രഗേഷനിൽ കൺവെൻഷന് തുടക്കമായി.

Next Post

കക്കാട് , പഴങ്ങാട്ട്പറമ്പിൽ (പാറാന്തടത്തിൽ) മിനി ജോൺ 58 ( റിട്ട .…

post-bars