മുളക്കുളം വടക്കേക്കര പോത്തൻമാട്ടൽ പി ആർ നാരായണൻ (92) നിര്യതനായി.
പിറവം : മുളക്കുളം വടക്കേക്കര പോത്തൻമാട്ടൽ പി ആർ നാരായണൻ (92) നിര്യതനായി. സംസ്കാരം 12/2/24 തിങ്കളാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ -വാഴക്കുളം കാവനാ ഇലവുംകുന്നുംപുറത്ത് ഭാർഗവി.
മക്കൾ : പ്രമോദ് (കെ എസ് ആർ ടി സി ) , പ്രദീപ് (കെ എസ് ആർ ടി സി ) , പ്രിയമോൾ (അദ്ധ്യാപിക ).
മരുമക്കൾ : മായ , സന്ധ്യ , ശ്യാമപ്രസാദ്.