Back To Top

April 2, 2025

കളമ്പൂക്കാവിൽ പൊങ്കാല സമർപ്പണം

 

പിറവം: കളമ്പൂക്കാവ് ദേവീ ക്ഷേത്രത്തിൽ മീനഭരണി ആഘോഷങ്ങളുടെ ഭാഗമായി പൊങ്കാല സമർപ്പണം നടന്നു. മേൽശാന്തി രതീഷ് വാസുദേവൻ നമ്പൂതിരി ശ്രീലകത്ത് നിന്നും ദീപം കൊണ്ടുവന്ന് മുഖ്യ പൊങ്കാലയടുപ്പിൽ അഗ്നി കൂട്ടി.

തുടർന്ന് അതിൽ നിന്നും മറ്റ് പൊങ്കാല അടുപ്പുകളിലേയ്ക്ക അഗ്നി പകർന്നതോടെ ക്ഷേത്ര പരിസരം പൊങ്കാല പുക കൊണ്ട് നിറഞ്ഞു. ഉച്ചപൂജയുടെ നിവേദ്യഘട്ടത്തിലായിരുന്നു പൊങ്കാല സമർപ്പണം.

 

ചിത്രം: കളമ്പൂർകാവ് ദേവിക്ഷേത്രത്തിൽ നടന്ന പൊങ്കാ

Prev Post

മണീടിൽ സി.പി.ഐ ലോക്കൽ സമ്മേളനം നടത്തി.      

Next Post

ഭക്തി സാന്ദ്രമായി കാവുകളിൽ മീനഭരണി ആഘോഷം.

post-bars