പിറവത്ത് പ്രതിഷേധ സായാഹ്നം
പിറവം : എംഎൽഎയുടെ അനാസ്ഥയിൽ പിറവം മണ്ഡലത്തിനുണ്ടായ വികസന മുരടിപ്പിനെതിരെ എൽഡിഎഫ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വെള്ളി വൈകിട്ട് 5ന് പിറവത്ത് പ്രതിഷേധ സയാഹ്നം നടക്കും. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും
.