Piravom May 23, 2025 സുവിശേഷ യോഗം By WebDesk Piravom Vartha പിറവം : കോലഞ്ചേരി കാൽവറി പ്രെയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാമ്പാക്കുട വൈ എം.സി.എ. ഹാളിൽ ഇന്ന് ശനി വൈകീട്ട് 6 .30 മുതൽ 8 .30 വരെ സുവിശേഷ യോഗം നടക്കും. പി.എം. സ്ലീബാ സുവിശേഷ സന്ദേശം നൽകും. Prev Post വെട്ടിക്കാട്ടിൽ സണ്ണി 59 നിര്യാതനായി . ഭാര്യ,കുഞ്ഞുമോൾ കുറുപ്പന്തറ കോയിക്കതടത്തിൽ കുടുംബാംഗം