Back To Top

January 7, 2024

പിറവം വാർഡ് 19 വാർഡ് സഭ നാളെ.

 

പിറവം : നഗരസഭാ വാർഡ് 19 – വാർഡ് സഭ യോഗം നാളെ തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കണിയാംപറമ്പിൽ രാജുവിന്റെ ഭവനത്തിൽ വച്ചു ചേരും. വാർഷിക പദ്ധതി രൂപീകരണം, അയ്യൻ‌കാളി തൊഴിലുറപ്പു് പദ്ധതി , 2024 -2025 ആക്ഷൻ പ്ലാൻ രൂപീകരണം എന്നിവ നടക്കും. യോഗത്തിൽ നഗരസഭാ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, സെക്രട്ടറി

പ്രകാശ് കുമാർ വി., കൗൺസിലർ ബിമൽ ചന്ദ്രൻ എന്നിവർ സംബന്ധിക്കും.

 

Prev Post

പോത്തിന്റെ ആക്രമണത്തിൽ പത്ര ഏജന്റിന് പരുക്ക് 

Next Post

പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവക്ക് നെച്ചൂർ സെൻ്റ് തോമസ് യാക്കോബായ…

post-bars