Back To Top

June 27, 2024

പിറവം ഗവൺമെന്റ് എൽ.പി. സ്കൂളിൽ വായനാ മാസാചരണം ഉദ്ഘാടനം ചെയ്തു.

 

പിറവം : 2024-25 അദ്ധ്യയന വർഷത്തെ വായനാമാസാചരണത്തോട് അനുബന്ധിച്ച് പിറവം ഗവൺമെന്റ് എൽ.പി. സ്കൂളിൽ നടന്ന പരിപാടികൾ പിറവം ഗവൺമെന്റ് ഹൈസ്കൂൾ മലയാളം അദ്ധ്യാപകൻ ഉണ്ണിരാജ് കെ ഉദ്ഘാടനം ചെയ്തു. . ചടങ്ങിൽ എച് എം ജ്യോതി . വാർഡ് കൗൺസിലർ രമാ വിജയൻ, സ്കൂൾ വികസന സമിതി അംഗം അമ്മിണിയമ്മാൾ , സീനിയർ അസിസ്റ്റന്റ് രമ്യ സി. റ്റി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.

Prev Post

പാതി വഴിയിലായ പെരുവ – പിറവം – പെരുവാംമൂഴി റോഡ്‌ നിർമ്മാണം പുനരാരംഭിക്കാൻ…

Next Post

വൈപ്പർ പ്രവർത്തിച്ചില്ല: യാത്രക്കാരെ പെരുവഴിയിലാക്കി കെ.എസ്.ആർ.ടി.സി

post-bars