Back To Top

June 22, 2024

ഹോളിസ്റ്റിക് യോഗയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്ന ആളുകള്‍ യോഗാദിനം ആചരിച്ചു.

കൂത്താട്ടുകുളം: ഹോളിസ്റ്റിക് യോഗയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്ന ആളുകള്‍ യോഗാദിനം ആചരിച്ചു.രാവിലെ ഏഴുമണിക്ക് പ്രണായാമം ചെയ്ത് സൂര്യനമസ്കാരത്തിലൂടെ ആരംഭിച്ച യോഗാസനങ്ങള്‍ 8.30ന് സമാപിച്ചു. തുടർന്ന് ചേർന്ന യോഗം കൗണ്‍സിലർ പ്രിൻസ് പോള്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. ടി.ആർ. സുനില്‍കുമാർ അദ്ധ്യക്ഷനായി.

 

ഷാജി കണ്ണൻ കോട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ക്യാപ്റ്റൻ സജി കുര്യൻ ഡോ. നരേന്ദ്ര ബാബു, സുമേഷ് ശങ്കർ എന്നിവർ സംസാരിച്ചു. മുഖ്യ സംഘാടകൻ അഡ്വ. റെജി എബ്രഹാമിനെ ആദരിച്ചു.

Prev Post

മാർക്കറ്റ് റോഡില്‍ കൃഷിഭവനു സമീപം വെള്ളക്കെട്ട് രൂക്ഷമാകുന്നു

Next Post

റോഡ് നന്നാക്കാത്തതിൽ ചെളി നിറഞ്ഞ റോഡിൽ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധം.

post-bars