Back To Top

January 22, 2026

നിര്യാതനായി

 

 

പിറവം: കക്കാട് കോട്ടപ്പുറത്ത്‌ കെ.പി. ഷാജി 56 (ഇഞ്ചായി )നിര്യാതനായി. സംസ്ക്കാരം നടത്തി.

ഭാര്യ: സുനിത പിറവം ചക്കാലയിൽ കുടുംബാംഗം . മക്കൾ – സൈന , സജിൻ . മരുമകൻ – ജെയ്‌സൺ വർഗീസ് , ചെട്ടിയാംകുന്നേൽ , തൃശൂർ .

 

ചിത്രം : കെ.പി. ഷാജി.

 

Prev Post

എം സ് എം ഐ ടി ഐ യില്‍ ജീവിത പരിശീലന സെമിനാർ

Next Post

കോറപ്പിള്ളിൽ കെ.ഐ. ജോർജ് (62) അന്തരിച്ചു.

post-bars