Back To Top

November 12, 2025

നിര്യാതനായി

 

 

പിറവം : മണീട് കാരിക്കുഴി പുത്തൻപുരയിൽ കെ എസ് ജോൺ (69)റേഷൻ വ്യാപാരി മേമുഖം നിര്യാതനായി. സംസ്കാരം 13/11/25 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ശ്രുശൂഷകൾക്ക് ശേഷം മണീട് സെന്റ്. കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ . ഭാര്യ തങ്കമ്മ മുളന്തുരുത്തി താവൂരത്തു കുടുംബാംഗം. മക്കൾ റോബിൻ, റെയ്‌ഗൻ,മരുമക്കൾ ജിസ്സ ഇല്ലത്തുംകാലായിൽ ബ്രഹ്മമംഗലം, അഞ്ജന പുതുശ്ശേരിൽ കടയിരുപ്പ്.

 

ചിത്രം : കെ.എസ്, ജോൺ

 

Prev Post

കൂത്താട്ടുകുളം പൈനാപ്പിള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്തു.

Next Post

പിറവം നഗരസഭയിൽ യു.ഡി.എഫിൽ തർക്കം തുടരുന്നു.

post-bars