സംസ്ക്കാരം നാളെ
പിറവം : വോട്ടെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ വീട്ടിൽ വച്ചു ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മരണമടഞ്ഞ പാമ്പാക്കുട പഞ്ചായത്ത് 10-ാം വാർഡിലെ യുഡിഎഫ് സ്‌ഥാനാർഥി ഓണക്കൂർ ചേന്നംപറമ്പിൽ സി.എസ്.ബാബു ( 65) -വിൻ്റെ സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 3 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം ഓണക്കൂർ സെൻ്റെ മെരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭാര്യ- ഡാലി ബാബു ( റിട്ട . അധ്യാപിക), തിരുവാങ്കുളം വെണ്ണിക്കുളം വാഴയ്ക്കാപ്പിള്ളിൽ കുടുംബാംഗം ), മക്കൾ: അമൽ ( ആർക്കിട്ടെക്, )അമല ( യു.കെ ) മരുമക്കൾ- സ്‌മേറ , തട്ടാംപറമ്പിൽ ,വടകര . ജോബിഷ് , മൂലേത്തടത്തിൽ ,ആരക്കുന്നം.
ചിത്രം സി.എസ്. ബാബു .
