Back To Top

February 18, 2025

പാലിയേറ്റീവ് കെയർ ബോധവത്കരണ ക്ലാസ്സ് നടത്തി.  

 

പിറവം : നഗരസഭയുടെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കുള്ള പാലിയേറ്റീവ് കെയർ ബോധവത്കരണ ക്ലാസ്സ് “തൂവൽ സ്പർശം ” ഉദ്ഘാടനം ബി. പി. സി കോളേജിൽ വച്ച് നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു നിർവ്വഹിച്ചു. ഡോക്ടർ, നഴ്സിംഗ് ഓഫീസർ, സെക്കൻഡറി നേഴ്സ്, പ്രൈമറി നേഴ്സ് എന്നിവരടങ്ങിയ സമഗ്ര മെഡിക്കൽ സംഘം ഈ സേവനങ്ങൾ നയിക്കുന്നു. കൂടാതെ, ആശാവർക്കർമാരും പാലിയേറ്റീവ് വോളണ്ടിയേഴ്സും ഓരോ വാർഡിലും പ്രവർത്തിച്ച് ഈ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകും .

സ്വയം നടത്താനാവാത്ത പ്രാഥമിക കാര്യങ്ങളിൽ സഹായം ,ആവശ്യമുള്ള കിടപ്പുരോഗികൾക്ക് നഴ്സിംഗ് പരിചരണം, എന്നിവ നൽകും.

 

ചിത്രം : കോളേജ് വിദ്യാർത്ഥികൾക്കുള്ള പാലിയേറ്റീവ് കെയർ ബോധവത്കരണ ക്ലാസ്സ് “തൂവൽ സ്പർശം ” ഉദ്ഘാടനം ബി. പി. സി കോളേജിൽ വച്ച് നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു നിർവഹിക്കുന്നു.

 

Prev Post

കേരള കോൺഗ്രസ് പിറവം നിയോജക മണ്ഡലം വജ്ര ജൂബിലി സമ്മേളനം മോൻസ് ജോസഫ്…

Next Post

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

post-bars