മല മാന്തിയിൽ പരേതനായ പൈലി ഭാര്യ സാറാമ്മ – 92 നിര്യാതയായി
പാമ്പാക്കുട: മല മാന്തിയിൽ പരേതനായ പൈലി ഭാര്യ സാറാമ്മ – 92 നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ ജോസ്, പരേതയായ ലിസ്സി ,ലൈല, സാജു ‘ മരുമക്കൾ സാലി മാടമന കറുകപ്പിള്ളി, തോമസ് ചൂളയിൽ കൂത്താട്ടുകുളം, ‘പൗലോസ് കരിമാൻ കോട്ടിൽ പെരുമ്പാവൂർ ,ഷൈല ഓണശ്ശേരി പിറവം.