തേക്കുംമൂട്ടിപ്പടി ആകശാലമലയിൽ പി.എ ശിവൻ (റിട്ട.ബി.എസ്.എൻ.എൽ) (65) നിര്യാതനായി .
പിറവം: തേക്കുംമൂട്ടിപ്പടി ആകശാലമലയിൽ പി.എ ശിവൻ (റിട്ട.ബി.എസ്.എൻ.എൽ) (65) നിര്യാതനായി . സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് പാലച്ചുവട് കണ്ണീറ്റുമല പൊതുസ്മശാനത്തിൽ.
ഭാര്യ: വത്സ.
മക്കൾ: സിനി, സിജോ.
മരുമക്കൾ: രൂപേഷ്, രാജി
.