റോഡ് സേഫ്റ്റി ക്ലാസ്സ് സംഘടിപ്പിച്ചു
പിറവം : ലയൺസ് ക്ലബ്ബ് ഓഫ് മുളന്തുരുത്തി സെൻട്രൽ എസ് സി എം എസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ട്രാൻസ്‌പോർട്ടേഷൻ കൊച്ചിൻ എന്നിവർ സംയുക്തമായി മുളന്തുരുത്തി ഹയർ സെക്കൻഡറി സ്‌കൂളിൽ റോഡ് സേഫ്റ്റി ക്ലാസ് സംഘടിപ്പിച്ചു.ഡിസ്ട്രിക്റ്റ് സെക്രട്ടറി ലയൺ മനോജ് ഗോവിന്ദ് ഉദ്ഘാടനം ചെയ്തു.
മുളന്തുരുത്തി ലയൺസ് ക്ലബ് പ്രസിഡൻ്റ് ലയൺപ്രതീഷ് കെ പി അദ്ധ്യക്ഷത വഹിച്ചു. റീജിയൺ ചെയർമാൻ രാജീവ് മേനോൻ
.എസ് സി എം എസ്, കൊച്ചിൻ, മെക്കാനിക്കൽ വിഭാഗം പ്രൊഫ.നിഖിൽ അശോക് ക്ലാസ്സ് നയിച്ചു. , സോൺ ചെയർമാൻ ജോണി പി. തോമസ് ,
ജോയ് ജോൺ, ഷാജി പൗലോസ്,
സ്കൂൾ പ്രിൻസിപ്പൽ .ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു.