ഓണക്കൂർ വേളൂർ അലക്സ് മകൻ ബിയാസ് (43 ) നിര്യാതനായി .
പിറവം : ഓണക്കൂർ വേളൂർ അലക്സ് മകൻ ബിയാസ് (43 ) നിര്യാതനായി . സംസ്കാരം ഇന്ന് 3 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ . മാതാവ് സാറാമ്മ ( മണ്ണത്തൂർ വള്ളിക്കാട്ടിൽ കുടുംബാംഗം ), സഹോദരി ശില്പ ബേസിൽ (അബുദാബി )