ഓണക്കൂർ, പെരിയപ്പുറം തടത്തിൽ വീട്ടിൽ ബാലകൃഷ്ണൻ ഭാര്യ വിലാസിനി (72 വയസ്) നിര്യാതയായി.
പിറവം : ഓണക്കൂർ, പെരിയപ്പുറം തടത്തിൽ വീട്ടിൽ ബാലകൃഷ്ണൻ ഭാര്യ വിലാസിനി (72 വയസ്) നിര്യാതയായി. സംസ്കാരം 2025 മെയ് 10 ശനി ഉച്ചക്ക് 12.30 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : രജി ജയൻ
രാജേഷ് ബാലൻ (യു.കെ)
മരുമക്കൾ : ജയൻ കെ.കെ റാക്കാട് (റിട്ട . പോലീസ് )
രശ്മി കല (യു.കെ)
ചിത്രം : വിലാസിനി .