Back To Top

May 6, 2025

ഓണക്കൂർ, കാരിക്കോത്ത് വർക്കി ഭാര്യ മേരി വർക്കി, (79 വയസ്സ്) നിര്യാതയായി

പിറവം :  ഓണക്കൂർ, കാരിക്കോത്ത് വർക്കി ഭാര്യ മേരി വർക്കി, (79 വയസ്സ്) നിര്യാതയായി .  സംസ്ക്കാരം ഇന്ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്കു ശേഷം പിറവം ചെറുപുഷ്പ്പം പള്ളിയിൽ.പരേത  കാക്കൂർ ആനികുടിലിൽ കുടുംബാംഗമാണ്.
മക്കൾ-ആനി,റാണി,തോമസ്
മരുമക്കൾ-റോയി ജോസഫ് മലയിൽ, സിബിച്ചൻ എൻ.എ നടുവിലേടത്ത്, റൂബി തോമസ് കാവുകാട്ട്

ചിത്രം : മേരി വർക്കി

 

Prev Post

സുനീഷിൻ്റെ ചികിത്സയ്ക്കായി ബസ്സിന്റെ കാരുണ്യയാത്ര.

Next Post

ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

post-bars