നിര്യാതനായി
പിറവം : ഇല്ലിക്കമുക്കട ഊന്നുകല്ലുംപുറത്ത് ജോസ് ഒ .ജെ (60) നിര്യാതനായി. സംസ്കാരം 2/12/23 ന് 10മണിക്ക് ഇല്ലിക്കമുക്കട ബൈബിൾ സ്റ്റുഡന്റസ് മിനിസ്ട്രി സെമിത്തേരിയിൽ.
ഭാര്യ- മരിയ വെള്ളൂർ ചേലച്ചുവട് കുടുംബാംഗം.
മക്കൾ : ജോയ്സ് , ജോസ്മി , ശ്രുതി
മരുമക്കൾ : ബിനു , രഞ്ജു , അനീഷ്.