എബ്രാഹം ഫിലിപ്പ് അന്തരിച്ചു
പിറവം: നിരപ്പിൽ എബ്രാഹം ഫിലിപ്പ് (ജോയി കാരുളിൽ -68) അന്തരിച്ചു. സംസ്കാരം നാളെ (23 – 12- 23) രാവിലെ പത്തിന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. ഭാര്യ ജെസി നീണ്ടൂർ കിഴക്കേമാപ്പിളത്തുണ്ടത്തിൽ . മക്കൾ: അജിത്ത്, അനിജ (സൗദി), അനൂപ്