Back To Top

January 5, 2026

ഓർമ്മപ്പെരുന്നാളിന് കൊടിയേറി

 

പിറവം : നെച്ചൂർ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കാതോലിക്കേറ്റ് സെന്ററർ പള്ളിയിൽ 6,7 തിയതികളിൽ നടത്തപ്പെടുന്ന മാർ യോഹന്നാൻ മാംദോനോയുടെ ഓർമ്മപെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ.ജിത്തു മാത്യു ഐക്കരക്കുന്നത്ത് പെരുന്നാൾ കൊടിയേറ്റി.ചെവ്വാഴ്ച വെകിട്ട് 6.30 സന്ധ്യാനമസ്കാരം, പ്രദക്ഷിണം, ആശിർവാദം .

ബുധനാഴ്ച രാവിലെ 6.30 പ്രഭാത നമസ്കാരവും വികുർബാനയും നേർച്ചയും ഉണ്ടായിരിക്കുമെന്ന് ട്രസ്റ്റി വിനു കുര്യാക്കോസ് തറയിൽ, സെക്രട്ടറി പോൾ പി.കുര്യൻ പള്ളിയ്ക്കാതടത്തിൽ എന്നിവർ അറിയിച്ചു.

 

ചിത്രം : നെച്ചൂർ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കാതോലിക്കേറ്റ് സെന്ററർ പള്ളിയിൽ മാർ യോഹന്നാൻ മാംദോനോയുടെ ഓർമ്മപെരുന്നാളിന് വികാരി ഫാ.ജിത്തു മാത്യു ഐക്കരക്കുന്നത്ത് കൊടിയേറ്റുന്നു.

 

Prev Post

കെ.എസ്‌.ആർ..ടി.സി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു

Next Post

നിര്യാതനായി

post-bars