ഓർമ്മപ്പെരുന്നാൾ
പിറവം : നെച്ചൂർ മാർത്തോമൻ യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഏലിയാ ദീർഘദർശിയുടെ ഓർമ്മപ്പെരുന്നാൾ 21 , 22 തിയ്യതികളിലായി നടക്കും. 21 -ന് വൈകീട്ട് 6 .30 കൊടി ഉയർത്തൽ, 7 -ന് പെരുന്നാൾ സന്ദേശം, തുടർന്ന് പ്രദക്ഷിണം , ആശിർവാദം . 22 -ന് രാവിലെ 8 മണിക്ക് വി. കുർബാന, 9 .30 പ്രദക്ഷിണം, ആശിർവാദം, പാച്ചോർ നേർച്ച .