Back To Top

November 30, 2023

എൻ.ഡി.എ. ജനപഞ്ചായത്ത്‌ നടത്തി.                                        

 

 

പിറവം : എൻ.ഡി.എ. പിറവം മണ്ഡലം ജനപഞ്ചായത്ത് പിറവം മുൻസിപ്പാലിറ്റി യോഗം ബിജെപി ദേശീയ സമിതി അംഗം സി .കെ പത്മനാഭൻ ഉദ്‌ഘാടനം ചെയ്തു. മുൻസിപ്പൽ വൈസ് പ്രസിഡന്റ്‌ വിനോദ് എം. സിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി.ഡി.ജെ.എസ്.

ജില്ലാ ഉപാധ്യക്ഷൻ എം എ വാസു മുഖ്യപ്രഭാഷണം നടത്തി.

മുൻസിപ്പൽ ജനറൽ സെക്രട്ടറി സാബു ആലക്കൽ, ബിജെപി സംസ്ഥാന സമിതി അംഗം എം ആശിഷ്, പിറവം മണ്ഡലം പ്രസിഡന്റ്‌ സിജു ഗോപാലകൃഷ്ണൻ, അഡ്വ എം എ ജീമോൻ, രാജശേഖരൻ തമ്പി, ശശി മാധവൻ,രാജീവ്‌ നന്ദനം, ഷീജ പരമേശ്വരൻ, അജിത കൃഷ്ണകുമാർ, ജോണി കെ ജോൺ തുടങ്ങിയവർ സംസാരിച്ചു.

Prev Post

ആരക്കുന്നം പുതുക്കുളത്തിൽ സുവർണ്ണ മോഹനൻ ( 57 ) അന്തരിച്ചു ,

Next Post

പ്രമുഖ നടിയും സംഗീതജ്ഞയുമായ ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

post-bars