Back To Top

August 23, 2024

മുല്ലപ്പെരിയാർ ഡാം ജനജാഗ്രതാ സദസ് നാളെ പിറവത്ത്‌.           

 

പിറവം: കാലാവധി കഴിഞ്ഞ മുല്ലപ്പെരിയാർ ഡാം ഡീ-കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രിയദർശിനി കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ജനജാഗ്രതാ സദസ്  (24/08/24) 4 മണിക്ക് പിറവം ബസ് സ്റ്റാൻഡിന് മുൻവശം നടക്കും .സേവ് മുല്ലപ്പെരിയാർ ഫോറം അധ്യക്ഷനും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. റസ്സൽ ജോയി ഉദ്ഘാടനം ചെയ്യും .മത – സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നേതാക്കൾ സംബന്ധിക്കും .

 

Prev Post

അലൂമിനിയം ഷീറ്റ് മേഞ്ഞ വീടിന് തീപിടിച്ചു.

Next Post

സുവിശേഷ യോഗം .

post-bars