മുളന്തുരുത്തി , പൊനോടത്ത് ചാക്കോച്ചൻ ഭാര്യ റിട്ട. ഗവ.അദ്ധ്യാപിക സാറാമ്മ കെ. കെ. (94) നിര്യാതയായി.
പിറവം : മുളന്തുരുത്തി , പൊനോടത്ത് ചാക്കോച്ചൻ ഭാര്യ റിട്ട. ഗവ.അദ്ധ്യാപിക സാറാമ്മ കെ. കെ. (94) നിര്യാതയായി.
പരേത വടവുകോട് കിഴക്കേടത്ത് കുടുംബാംഗമാണ്,
സംസ്ക്കാരം നാളെ (28/2/25) വെള്ളിയാഴ്ച മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ രാവിലെ 10:30 ന്.
മക്കൾ : ലാലി ജോൺ, അനിൽ ജേക്കബ് ( സെക്രട്ടറി, മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ).
മരുമക്കൾ: ജോൺ. C. ചൊള്ളമ്പേൽ, പെരുമ്പിള്ളി, മാർഗരറ്റ് ജോർജ്, പനക്കൽ, കുന്നംകുളം.
ചിത്രം : കെ.കെ. സാറാ
മ്മ .