Back To Top

July 27, 2024

മുളക്കുളം വടക്കേക്കര (പള്ളിപ്പടി) പുത്തൻപുരയ്ക്കൽ പി.പി. കുര്യൻ (68) നിര്യാതനായി.

പിറവം: മുളക്കുളം വടക്കേക്കര (പള്ളിപ്പടി) പുത്തൻപുരയ്ക്കൽ പി.പി. കുര്യൻ (68) നിര്യാതനായി. സംസ്കാരം നടത്തി.

ഭാര്യ:കുമാരി.

മക്കൾ:കവിത, കലേഷ്.

മരുമക്കൾ:ബാബു, സിമി.

Prev Post

വെള്ളൂക്കാട്ടിൽ രാജുവിന്റെ ഭാര്യ പുഷ്പ രാജു 65 നിര്യാതയായി

Next Post

കേന്ദ്ര ബഡ്ജറ്റിനു എതിരെ സിപിഐ പ്രകടനവും യോഗവും നടത്തി .

post-bars