മുളക്കുളം വടക്കേക്കര വെള്ളാതടത്തിൽ വി. പി. മത്തായി (88) നിര്യാതനായി
പിറവം : മുളക്കുളം വടക്കേക്കര വെള്ളാതടത്തിൽ വി. പി. മത്തായി (88) നിര്യാതനായി. സംസ്കാരം 20/06/24 ന് 12 മണിക്ക് ഇടപ്പള്ളിച്ചിറ സെന്റ് ആൻഡ്റൂസ് സി. എസ്.ഐ പള്ളിയിൽ.
ഭാര്യ പരേതയായ എ. ഒ. മറിയാമ്മ.
മക്കൾ : സുബീഷ് , പരേതനായ സുനിമോൻ
മരുമക്കൾ : റോജോ , ആ
ശ.