പാൽപ്പാത്ത് ശ്രീമതി ഓമന വർഗ്ഗീസ് (71) അന്തരിച്ചു.
കോലഞ്ചേരി : പാൽപ്പാത്ത് ശ്രീമതി ഓമന വർഗ്ഗീസ് (71) അന്തരിച്ചു. മാവേലിക്കര മാമൂട്ടിൽ കുടുംബാംഗമാണ്. കവരത്തി (ലക്ഷദ്വീപ്) ഇന്ദിരഗാന്ധി ഹോസ്പിറ്റലിൽ സീനിയർ ലാബ് ടെക്‌നീഷ്യൻ ആയി വിരമിച്ചു. സംസ്കാരം 19/4/24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ് പരേതനായ പി പി പൈലി പാൽപാത്ത്, കോലഞ്ചേരി (ARCS ലക്ഷദ്വീപ്). മക്കൾ ഡോ. ലീന പോൾ (വെറ്ററിനറി സർജൻ), ലിനു പോൾ (ഓസ്ട്രേലിയ). മരുമക്കൾ ബിജു പോൾ (കിഴക്കംപറമ്പിൽ, വളയൻ ചിറങ്ങര), ഫ്രെഡ്ഡി പുന്നൂസ് (കൊച്ചേരിൽ, വാകത്താനം).