Back To Top

March 21, 2024

കക്കാട് , പഴങ്ങാട്ട്പറമ്പിൽ (പാറാന്തടത്തിൽ) മിനി ജോൺ 58 ( റിട്ട . കെ.എസ്.ആർ.ടി.സി. സുപ്രണ്ടന്റ് ) നിര്യാതയായി.

പിറവം : കക്കാട് , പഴങ്ങാട്ട്പറമ്പിൽ (പാറാന്തടത്തിൽ) മിനി ജോൺ 58 ( റിട്ട . കെ.എസ്.ആർ.ടി.സി. സുപ്രണ്ടന്റ് ) നിര്യാതയായി.

ഭർത്താവ്- പരേതനായ ജോർജ്ജ് പി.ജ

മക്കൾ : ജോമി ജോർജ്ജ്, ജിതിൻ ജോർജ്ജ് . മരുമക്കൾ- ദീപ്‌തി, മീനു

സംസ്ക്കാരം ഇന്ന് 22.03.2024 , ഉച്ചക്ക് ശേഷം 2:30 ന് മുളന്തുരുത്തി സെന്റ് ആന്റണീസ് റോമൻ കത്തോലിക്ക് ലാറ്റിൻ പള്ളിയിൽ .

 

Prev Post

സമ്മാന വിതരണം നടത്തി.    

Next Post

കക്കാട് , മണക്കുന്നേൽ എം.കെ. കൃഷ്‌ണൻകുട്ടി 68 നിര്യാതനായി.

post-bars