Back To Top

March 8, 2025

മിഷേൽ ഷാജിയുടെ 8-ാം വാർഷികം നാളെ     

 

 

പിറവം: കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പിറവം എണ്ണക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ 8-ാം വാർഷികം ഇന്ന് നടക്കും.

മുളക്കുളം കർമ്മേൽക്കുന്ന് സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 9.30 -ന് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം കേന്ദ്ര ട്രഷറർ പേൾ കല്ലേത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് വികാരി ഫാ. മഹേഷ് തങ്കച്ചൻ അറിയിച്ചു

 

Prev Post

മാലിന്യമുക്ത പഞ്ചായത്തായി മണിടിനെ പ്രഖ്യാപിച്ചു

Next Post

ഏകദിന കൺവെൻഷൻ

post-bars