Back To Top

February 7, 2024

വേലമ്മാരുകുടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (73) നിര്യാതയായി .

പിറവം: വേലമ്മാരുകുടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (73) നിര്യാതയായി . സംസ്കാരം ഇന്ന് ( 07-02-24) രാവിലെ പത്തിന് പിറവം ചെറുപുഷ്പം പള്ളിയിൽ ( കുന്നേൽ പള്ളി). പരേത പിറവം പാണാലിക്കൽ കുടുംബാംഗം. മക്കൾ: ലാൽ ( ഡ്രൈവർ, കെഎസ്ആർടിസി, പിറവം), ബാബു (ദുബൈ). മരുമകൾ രജനി കയ്യാലപറമ്പിൽ പെരുവ.

Prev Post

മണീട് സെൻ്റ് കുര്യാക്കോസ് യാക്കോബായ കത്തീഡ്രലിൽ മഞ്ഞിനിക്കര തീർഥ യാത്രക്ക് ഭക്തിനിർഭരമായ സ്വീകരണം.  

Next Post

കുമാരനാശാൻ അനുസ്മരണം നടത്തി ഇലഞ്ഞി സെന്റ് ഫിലോമിനാസ്.     

post-bars