പാഴൂർ തെക്കുഞ്ചേരിൽ മാരാത്ത് എൻ. ഭാഗ്യ പദ്മം (62) നിര്യാതയായി
പിറവം : പാഴൂർ തെക്കു ഞ്ചേരിൽ മാരാത്ത് എൻ. ഭാഗ്യ പദ്മം (62) നിര്യാതയായി. പറവൂർ കെടാമംഗലം കാരക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ്: ടി.സി. രാധാകൃഷ്ണൻ (റിട്ട. ഇൻകം ടാക്സ് കൊച്ചി
) മക്കൾ: ശ്യാം രാധാകൃഷ്ണൻ (ഇൻഡസ് ന്റ് ബാങ്ക് കൊച്ചി ,ശരത് രാധാകൃഷ്ണൻ (കൺസീലിയം എരൂർ ) , . മരുമക്കൾ: ശരണ്യ ശ്രീശൈലം എളമക്കര (ഇൻഫോ പാർക്ക് കൊച്ചി ), ലക്ഷ്മി എറിയാട്ട് എരൂർ ( ഭവൻസ് കോളേജ് കാക്കനാട്) സംസ്കാരം വ്യാഴാഴ്ച 11 :30 ന് വീട്ടുവളപ്പിൽ.