Back To Top

January 28, 2024

മണീട് നെച്ചൂർ കുന്നത്ത് അന്നക്കുട്ടി (70) നിര്യാതയായി

പിറവം : മണീട് നെച്ചൂർ കുന്നത്ത് അന്നക്കുട്ടി (70) നിര്യാതയായി . ആരക്കുന്നം സെയ്ൻ്റ് ജോർജ് എൽ.പി.സ്‌കൂളിൽ പ്രധാനാധ്യാപികയായിരുന്നു. ഭർത്താവ് : കുഞ്ഞുമോൻ കെ വർഗീസ് (റിട്ട. പ്രധാനാധ്യാകൻ ആരക്കുന്നം സെയ്ൻ്റ് ജോർജ് സ്‌കൂൾ). മക്കൾ : ജോർജ് (മാരുതി ഗൂർഗോൺ ഹരിയാന),പ്രിൻസ് (എം.ടി.എം ഹൈസ്‌കൂൾ പാമ്പാക്കുട). മരുമക്കൾ : സുമി (ഡെൽഹി), ബിൻസി (മാർ സ്റ്റീഫൻസ് ഹൈസ്‌കൂൾ വാളകം). സംസ്ക‌ാരം ഞായറാഴ്ച്ച നെച്ചൂർ സെയ്ൻ്റ് തോമസ് യാക്കോബായ കോൺഗ്രീഗേഷൻ പള്ളി സെമിത്തേരിയിൽ

Prev Post

മേമ്മുറി ആനന്ദമന്ദിരം (പുലിക്കുന്നേൽ) കെ.എൻ. ശാന്തകുമാരി (ഓമന-85) അന്തരിച്ചു

Next Post

പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ എൻസിസിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും, പ്ലോഗ് റണ്ണും…

post-bars