മണീട് കാരൂർക്കാവ് പൂവേലിൽ പുത്തൻപുരയിൽ രാമൻ പി. ജി 63 നിര്യാതനായി
പിറവം : മണീട് കാരൂർക്കാവ് പൂവേലിൽ പുത്തൻപുരയിൽ രാമൻ പി. ജി
63 നിര്യാതനായി .സംസ്കാരം ഇന്ന് (7/12/23വ്യാഴാഴ്ച )ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ- ഉഷ പൊന്നാം കുഴി നിരപ്പിൽ പങ്ങാരപ്പിള്ളി പുളിക്കമാലി കുടുംബാംഗം. മക്കൾ -ആര്യ (ഡോക്ടർ ), അമൃത (എഞ്ചിനീയർ ) മരുമക്കൾ സരൂപ്, ശ്രീജിത്ത്.