ഓണക്കൂർ കാലാപ്പിള്ളിൽ കെ.വി പൗലോസ് 68 നിര്യാതനായി.
പിറവം: ഓണക്കൂർ കാലാപ്പിള്ളിൽ കെ.വി പൗലോസ് 68 നിര്യാതനായി.
സംസ്കാരം തിങ്കൾ വൈകിട്ട് 3 മണിക്ക് ഓണക്കൂർ സെന്റ് മേരീസ്
ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.
ഭാര്യ -അഞ്ചൽപ്പെട്ടി പറക്കോട്ടിൽ കുടുംബാഗം മേരി. മക്കൾ- സിന്ധു (അയർലൻണ്ട്), സിജോ (അയർലൻണ്ട്). മരുമക്കൾ ജിജി ചാരുപ്ലാവിൽ (അയർലൻണ്ട്), ഷെറി (കുവൈറ്റ്
).