രാമമംഗലം മാടവനത്താഴത്ത് കുഞ്ഞ്കാളി (85) അന്തരിച്ചു
പിറവം: രാമമംഗലം മാടവനത്താഴത്ത് കുഞ്ഞ്കാളി (85) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞുമോൻ .മക്കൾ: തങ്കമ്മ, കാർത്തിക,ബാലകൃഷ്ണൻ പരേതനായ കൃഷ്ണൻകുട്ടി മരുമക്കൾ : സുകുമാരൻ, ശിവൻ, കെ.കെ.ഷീല (അധ്യാപിക ഗവ.എൽ.പി. സ്‌കൂൾ മണ്ണത്തൂർ), അംബിക (രാമമംഗലം: സർവ്വീസ് സഹകരണ ബാങ്ക്). സംസ്‌കാരം ബുധനാഴ്ച്‌ച രാവിലെ 11 ന് മേമ്മുറി നെയ്ത്‌തുശാലപ്പടി സമുദായം ശ്‌മശാനത്തിൽ.