Back To Top

May 28, 2024

മാമലക്കവല ഇടക്കുഴിയിൽ( മത്തായി) കുഞ്ഞപ്പന്റെ ഭാര്യ ശോശാമ്മ (89) നിര്യാതയായി.

പിറവം, : മാമലക്കവല ഇടക്കുഴിയിൽ( മത്തായി) കുഞ്ഞപ്പന്റെ ഭാര്യ ശോശാമ്മ (89) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ,10 മണിക്ക് , വീട്ടിൽ ആരംഭിച്ച്, പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്ക് ശേഷം, വലിയപള്ളി സെമിത്തേരിയിൽ..മക്കൾ – അമ്മിണി, ജോർജ്, ഷാജി, മോളി, സുജ , ബിജു , ജിനി. മരുമക്കൾ – വർഗീസ്, വത്സ, മേരി, ജോയി, ജോണി, മഞ്ജു.

 

Prev Post

അപകടകരമായ രീതിയിലുള്ള മരങ്ങൾ വെട്ടി മാറ്റണം .

Next Post

പിറവം മേഖലയിൽ അതിശക്തമായ മഴ – കെ.എസ്.ആർ.ടി.സി. ഡിപ്പോ വെള്ളത്തിൽ മുങ്ങി. പലയിടത്തും…

post-bars