Back To Top

April 20, 2024

കക്കയം ഇലവനാൽ കുഞ്ഞമ്മ (96) നിര്യാതയായി.

പിറവം: കക്കയം ഇലവനാൽ കുഞ്ഞമ്മ (96) നിര്യാതയായി.

സംസ്കാരം നടത്തി.

ഭർത്താവ് പരേതനായ കുഞ്ഞുമ്മാൻ.

മക്കൾ: സുമതി, അമ്മു, ഗോപി (പരേതൻ), രമണി (പരേത) വിജയൻ , തങ്കച്ചൻ, ഓമന. മരുമക്കൾ: രാജൻ, തമ്പി, ലീല അശോകൻ, സൈനു, ഓമന, ഷാജി

.

Prev Post

പാമ്പാക്കുടയിൽ എൽ.ഡി.എഫ്. പൊതുയോഗം നടത്തി.

Next Post

കേന്ദ്ര സർക്കാർ കർഷകരെ വഞ്ചിക്കുന്നു – മന്ത്രി റോഷി അഗസ്റ്റിൻ

post-bars