കൂത്താട്ടുകുളത്ത് കെ.എസ്.കെ.ടി.യു, പി.കെ.എസ് സംഘടനകള്‍ സംയുക്ത പ്രകടനം നടത്തി.
കൂത്താട്ടുകുളം: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച് കൂത്താട്ടുകുളത്ത് കെ.എസ്.കെ.ടി.യു, പി.കെ.എസ് സംഘടനകള്‍ സംയുക്ത പ്രകടനം നടത്തി. യോഗം സി.എൻ. പ്രഭകുമാര്‍ ഉദ്ഘാടനം ചെയ്തു. ബെന്നി മാത്യു,
അനില്‍ കരുണാകരൻ, എ.വി. മനോജ്, വി.ആര്‍. രാജു, സുമ വിശ്വംഭരൻ
തുടങ്ങിയവര്‍ സംസാരിച്ചു.