കളമ്പൂർ കുടിലിൽ കെ കെ തോമസ് 72 ( ജായ്‌സ്) ( റിട്ട. കെ. വി ടീച്ചർ ആൻഡ് റിട്ട.എയർ ഫോഴ്സ് ) നിര്യാതനായി
പിറവം : കളമ്പൂർ കുടിലിൽ കെ കെ തോമസ് 72 ( ജായ്‌സ്) ( റിട്ട. കെ. വി ടീച്ചർ ആൻഡ് റിട്ട.എയർ ഫോഴ്സ് ) നിര്യാതനായി .സംസ്കാരം ഇന്ന് 9 -1 -2024 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മാങ്ങടപ്പള്ളി സെൻറ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ . ഭാര്യ- ലൗലി തോമസ് ( റിട്ട. കെ വി ടീച്ചർ) മാനുങ്കൽ ,കരിങ്കുന്നം .മക്കൾ ഡോ. തുഷാര, ഡോ. സിത്താര . മരുമക്കൾ- ഡോ. സിജോ ജോസ് ചിറ്റിലപ്പിള്ളി തൃശ്ശൂർ , ജെറിൻ ജെയിംസ് പുല്ലാനപ്പള്ളിൽ കോട്ടയം.